കാഴ്ചപ്പാട്
ആദ്യം വരുന്നവർക്ക് ആദ്യം സേവനം എന്ന ആശയത്തിൽ അധിഷ്‌ഠിതമായതും, സേവനാവകാശികൾക്കും ഗുണഭോ ക്‌താക്കൾക്കും മാന്യതയും, ആദരവും നൽകി സമയബന്ധി തവും സുതാര്യവും അഴിമതിരഹിതവുമായുള്ള സേവനം ഉറപ്പാക്കും.
ദൌത്യം
തുടർച്ചയായ സ്വയം വിലയിരുത്തലിലൂടെ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും പൂർണ്ണസഹകരണം, സമർപ്പണം, സേവനസന്നദ്ധത എന്നിവയിലൂടെ പഞ്ചായത്തിന്റെ സർവ്വതോൻമുഖമായ പുരോഗതി ഉറപ്പു വരുത്തി, ഒരു ജനസൗഹൃദ കാര്യാലയമായി മാറുകയാണ് ഗ്രാമപഞ്ചായത്തിന്റെ നയം