അടിസ്ഥാന വിവരങ്ങള്‍
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്
പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങൾ
അടിസ്ഥാന വിവരങ്ങൾ
29.6 ച.കി.മീ
വിസ്തീർണ്ണം
23,550
ആകെ ജനസംഖ്യ
16
വാർഡുകളുടെ എണ്ണം
795.6
ജനസാന്ദ്രത / ച.കി.മീ
50
പട്ടികജാതി കോളനികൾ
11,654 പുരുഷന്മാർ
11,896 സ്ത്രീകൾ
അതിരുകൾ
വടക്ക് കരിമ്പുഴ ഗ്രാമപഞ്ചായത്ത്
കിഴക്ക് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്
തെക്ക് കടമ്പഴിപ്പുറം, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ് വെള്ളിനേഴി ഗ്രാമപഞ്ചായത്ത്
പ്രധാന സ്ഥാപനങ്ങൾ
എഫ്.എച്ച്.സി
ആയുർവേദ ഡിസ്പെൻസറി
വെറ്ററിനറി ഹോസ്പിറ്റൽ
മണ്ണമ്പറ്റ സബ് സെന്റർ
വലംബിലിമംഗലം സബ് സെന്റർ
ഇടപ്പള്ളി സബ് സെന്റർ
അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം
ഹോമിയോ ഡിസ്പെൻസറി
കൃഷി ഓഫീസ്
വി.ഇ.ഒ ഓഫീസ്
ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ കാര്യാലയം
പ്രധാന വിനോദസഞ്ചാരകേന്ദ്രം
ബാപ്പുജി പാർക്ക്
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രം
ആരാധനാലയങ്ങൾ
ഈശ്വരമംഗലം ഗണപതി ക്ഷേത്രം
പെരുമാങ്ങോട് വിഷ്ണു ക്ഷേത്രം
സെന്റ് ജോസഫ് ചർച്ച്
തഖ്വാ ജുമാ മസ്ജിദ്