വിവരാവകാശനിയമം

വിവരാവകാശ നിയമം

പൗരന്മാരുടെ വിവരാവകാശവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും

വിവരാവകാശത്തെക്കുറിച്ച്

ഭരണകാര്യങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾക്ക് ഭരണസംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി നിലവിലുള്ള നിയമമാണ് വിവരാവകാശ നിയമം, 2005.

ഈ നിയമപ്രകാരം, പൊതുഅധികാര സ്ഥാപനങ്ങളുടെ കൈവശമുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ വിവരങ്ങൾ നിയമത്തിൽ നിഷ്കർഷിച്ച വ്യവസ്ഥകൾക്ക് വിധേയമായി പൗരന്മാർക്ക് ആവശ്യപ്പെടാനും ലഭ്യമാക്കാനും അവകാശമുണ്ട്.

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെടുന്ന പൗരന്മാർക്ക് വിവരാവകാശ നിയമപ്രകാരം ബന്ധപ്പെട്ട പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

നാരായണൻ എം.എസ്
സെക്രട്ടറി ഇൻ ചാർജ്ജ്
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്
ശ്രീകൃഷ്ണപുരം പി.ഒ
പിൻ - 679513

അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

നാരായണൻ എം.എസ്
അസിസ്റ്റന്റ് സെക്രട്ടറി
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്
ശ്രീകൃഷ്ണപുരം പി.ഒ
പിൻ - 679513

അപ്പലേറ്റ് അതോറിറ്റി

ആനന്ദ് എസ് കുമാർ
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണവകുപ്പ്
പാലക്കാട്
☎ ഫോൺ : 0491-2505155